ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീല്‍ വെള്ളം കുടിക്കുന്നതിനിടെ സിപിഎമ്മിന്റെ തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിന് ഹൈക്കോടതിയില്‍ നിന്ന് വന്‍ തിരിച്ചടി. എഎന്‍ ഷംസീറിന്റെ ഭാര്യ ഷഹലയുടെ നിയമനം അനനധികൃതമെന്ന് കണ്ട് ഹൈക്കോടതി റദ്ദാക്കി.<br />HC cancelled the appointment of A N Shamseer's wife.<br />